വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീമതി. സുമ.എസ്.എല്‍

സെക്രട്ടറി , എലപ്പുള്ളി  ഗ്രാമപഞ്ചായത്ത്

എലപ്പുള്ളി പി.ഒ, പാലക്കാട്-678622

ഫോണ്‍ : 9496047277

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീ. മണികണ്ഠന്‍ എ

ജൂനിയര്‍ സൂപ്രണ്ട് , എലപ്പുള്ളി ഗ്രാമപഞ്ചായത്ത്

എലപ്പുള്ളി പി.ഒ, പാലക്കാട്-678622

ഫോണ്‍ : 9446447094

അപ്പലേറ്റ് അതോറിറ്റി

ഒന്നാം അപ്പീല്‍ അധികാരി 
ശ്രീമതി.ഉഷ മാനാട്ട്.കെ.എ.എസ്

 അപ്പീല്‍ അധികാരി (വിവരാവകാശ നിയമം2005)& അസിസ്റ്റന്റ്  ഡയറക്ടര്‍
ജോയിന്‍റ് ഡയറക്ടറുടെ കാര്യാലയം

തദ്ദേശ സ്വയംഭരണ വകുപ്പ് കാര്യാലയം, സിവില്‍ സ്റ്റേഷന്‍ പാലക്കാട്.